heavy rain in Idukki, dams opened | Oneindia Malayalam
2021-05-15
139
heavy rain in idukki, dams opened
ഇടുക്കിയില്‍ മഴ ശക്തം. പീരുമേടും ദേവികുളത്തും 20 സെന്റീമീറ്ററിലധികം മഴ പെയ്തു. അടിമാലി കല്ലാര്‍ കുട്ടി ഡാം, തൊടുപുഴ മലങ്കര ഡാം ഷട്ടറുകള്‍ തുറന്നു.